General News

നുണപ്രചാരണം നടത്തിയ ബംഗാളി പിടിയില്‍

Wed, Oct 11, 2017

Arabianewspaper 486
നുണപ്രചാരണം നടത്തിയ ബംഗാളി പിടിയില്‍

സാമൂഹ്യ മാധ്യമങ്ങളില്‍ ഓഡിയോ ക്ലിപ് പ്രചരിപ്പിച്ചതിനു പിന്നാലെ ഹോട്ടലുകളില്‍ കയറിയിറങ്ങി കൊലപാതകം നേരിട്ട് കണ്ടതായി പ്രചരിപ്പിച്ച ബംഗാളിയെ പോലീസ് പിടികൂടി.


കൊച്ചിയിലെ പല ഹോട്ടലുകളിലും വെയിറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ബംഗാളികളോട് കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബംഗാളികളെ കുത്തി കൊലപ്പെടുത്തുന്നത് താന്‍ നേരിട്ടു കണ്ടുവെന്ന് ഹോട്ടലുകളില്‍ കയറിയിറങ്ങി പ്രചരിപ്പിച്ച സബൈര്‍ എന്ന ബംഗാള്‍ സ്വദേശിയെ പോലീസ് പിടികൂടി.


ഹോട്ടല്‍ ജീവനക്കാരാണ് ഇയാളെ കുറിച്ച വിവരം നല്‍കിയത്. തമാശയായിട്ട് ചെയ്താണെന്ന ഇയാള്‍ പോലീസിനോട് പറഞ്ഞത്. മലയാളികള്‍ സംഘം ചേര്‍ന്ന് ബംഗാളികളെ തല്ലിക്കൊല്ലുകയാണെന്നാണ് ഇയാള്‍ പറഞ്ഞു നടന്നത്.


ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചതായി പോലീസ് പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ