General News

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 18,000 ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

Thu, Feb 22, 2018

Arabianewspaper 298
പഞ്ചാബ് നാഷണല്‍ ബാങ്കില്‍  18,000  ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വര്‍ഷങ്ങളായി ഒരേ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂട്ടത്തോടെ സ്ഥലമാറ്റം. ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ മൂന്നു വര്‍ഷത്തില്‍ കുടുതല്‍ ജോലി ചെയ്തു വരുന്നവരെയാണ് സ്ഥലം മാറ്റിയത്.


ബാങ്കില്‍ നിന്നും 11,400 കോടി തട്ടിയെടുത്ത കേസ് അന്വേഷണം മുറകുന്നതിനിടെയാണ് ബാങ്കിന്റെ നടപടി. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.


ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് പിഎന്‍ബി ഉത്തരവ് പുറപ്പെടുവിച്ചത്.


ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ജോലി ചെയ്യുന്ന ക്ലറിക്കല്‍ ജീവനക്കാരേയും മുന്നു വര്‍ഷമായി ഒരേ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം


 

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ