Troll Today News

ഒമ്പതുവയസുകാരന്‍ 19 കാരിയെ വിവാഹം കഴിക്കുന്ന സീരിയലിനെതിരെ പരാതി

Thu, Aug 10, 2017

Arabianewspaper 3002
ഒമ്പതുവയസുകാരന്‍ 19 കാരിയെ വിവാഹം കഴിക്കുന്ന സീരിയലിനെതിരെ പരാതി

ഒമ്പതു വയസുകാരനായ ബാലനും 19 കാരി.യും തമ്മിലുള്ള വിവാഹം ആസ്പദമാക്കി സോണി ടിവിയില്‍ ആരംഭിച്ച സീരിയലിനെതിരെ പരാതി. പെഹ്‌റാദാര്‍ പിയ കി എന്ന പേരിലുള്ള പരമ്പരയാണ് ബാലവിവാഹത്തിനെതിരെ എന്ന പേരില്‍ പരമ്പര തുടങ്ങിയത്.


ബാലവിവാഹം എന്താണെന്നു പോലും അറിയാത്തവരാണ് പരമ്പരയുമായി ഇറങ്ങിയിരിക്കുന്നതെന്ന് റിവ്യുകളില്‍ കുറ്റപ്പെടുത്തുന്നു.


വിചിത്രമായ കഥയാണ് ഇതെന്നും ബാലവിവാഹം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിപ്പിച്ചു നല്‍കുന്ന സാമൂഹിക വിപത്താണെന്നും ഇത്തരം പരമ്പരകള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും കുട്ടികളെ വഴിതെറ്റിക്കാനുമാണെന്നാണ് വിമര്‍ശനം ഉയരുന്നനത്.


ഒമ്പതു കാരനും 19 കാരിയുമായുള്ള ആദ്യ രാത്രിയും ഹണിമൂണുമാണ് പരമ്പരയില്‍ ഇപ്പോള്‍ പ്രതിപാദിപ്പിക്കുന്നത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് മുന്നില്‍ പരാതികളുടെ പ്രളയമാണ് . പരമ്പര നിര്‍ത്തിവെയ്ക്കാന്‍ സോണി ടിവി തയ്യാറാകണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ