General News

പാസ്‌പോര്‍ട്ടിലെ മാറ്റം, പ്രവാസി തൊഴിലാളികളെ രണ്ടാം തരം പാരന്‍മാരാക്കാന്‍ -രാഹുല്‍

Sun, Jan 14, 2018

Arabianewspaper 338
പാസ്‌പോര്‍ട്ടിലെ മാറ്റം, പ്രവാസി തൊഴിലാളികളെ രണ്ടാം തരം പാരന്‍മാരാക്കാന്‍ -രാഹുല്‍

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ നീല നിറമുള്ള പുറം ചട്ട മാറുന്നു, പ്രവാസി തൊഴിലാളികളായ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറമാണ് ഓറഞ്ച് നിറമാകുന്നത്. എമിഗ്രേഷന്‍ ചെക് ആവശ്യമുണ്ടെന്ന് കാണിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് നിറം നല്‍കുന്നത്. ഇസിആര്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് തുടരും.


ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ വേര്‍തിരിക്കുന്നതും അവരെ രണ്ടാം കിട പൗരന്‍മാരുമായി കാണുന്നതുമാണ് ഈ നീക്കമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.


കഴിഞ്ഞയാഴ്ച വിദേശ കാര്യ മാന്താലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് ഒഴിച്ചിടാനും ഇതിനൊപ്പം പദ്ധതിയുണ്ട്. ഇതോടെ മേല്‍വിലാസം ഇല്ലാതാകം,. എമിഗ്രേഷന്‍ ചെക് ആവശ്യമുണ്ടോ എന്നത് വെളിവാക്കുന്ന സ്റ്റാമ്പും ഒഴിവാക്കും.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ