Entertainment News

തളിര്‍വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച്... ഒടിയിന്‍ മാണിക്യന്‍ എത്തി

Wed, Dec 13, 2017

Arabianewspaper 1524
തളിര്‍വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് ..ഒടിയിന്‍ മാണിക്യന്‍ എത്തി

വെറ്റിലയും ചുണ്ണാമ്പും യക്ഷിക്കഥകളിലെ അവിഭാജ്യ ഘടകമാണ്. തളിര്‍ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് പുകലയും ചേര്‍ന്ന് നാവിന്‍ തുമ്പില്‍ നിന്നും വായിലേക്ക് പെരുവിരല്‍ കൊണ്ട് തള്ളിക്കയറ്റി. നിഗൂഡമായ ചിിരിയുമായി ഒടിയന്‍ മാണിക്യന്‍ ചോദിക്കുകയാണ്. അപ്പോ , തുടങ്ങാമല്ലെ .. ഇനിയാണ് കളി..


വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാന ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രമായ ഒടിയനിലെ മോഹന്‍ലാലിനെ മുപ്പതുകളിലെത്തിച്ചുള്ള മേക്കോവറുമായാണ് വീഡിയോ ഇറങ്ങിയിരിക്കുന്നത്.


ചിത്രത്തിലെ ദുരഹമായ കഥയുടെ സ്വഭാവം വിളിച്ചു പറയുന്ന അവതരണമാണ് ഇതിലൂടെ പുറത്തുവിടുന്നത്. മികച്ച സ്വീകാര്യതായാണ് ആരാധകര്‍ ഒടിയന് നല്‍കിയത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മധു, പ്രകാശ് രാജും ഇന്നസെന്‍്, സിദ്ദിഖ്, നരേന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ