General News

കണ്ണൂരും കാസര്‌കോഡും നഴ്‌സ് സമരം ശക്തം

Mon, Jul 17, 2017

Arabianewspaper 371
കണ്ണൂരും കാസര്‌കോഡും നഴ്‌സ് സമരം ശക്തം

അനിശ്ചിത കാല സമരം ആരംഭിക്കാനിരിക്കെ ചര്‍ച്ചയ്ക്ക വിളിച്ചതിനെ തുടര്‍ന്ന നിലപാടില്‍ നിന്ന് അയഞ്ഞ നഴ്‌സിംഗ് സംഘടന കണ്ണൂരും കാസര്‍കോട്ടും സമരം ശക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അനിശ്ചിത കാല സമരം മാറ്റിവെച്ചത്.


നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ തത്വത്തില്‍ ധാരണയായതും ഇതിനുള്ള നീക്കം സജീവമായതും സമരമെന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്.


സമരം നേരിടാനുള്ള ജില്ലാ കളക്ടറുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.


മിനിമം വേതനം 20,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് അസോസിയേഷനുകളുടെ ആവശ്യം.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ