Gulf News

പെണ്‍വാണിഭ കേന്ദ്രത്തില്‍ ബലാല്‍സംഗം, മോഷണം

Sun, May 14, 2017

Arabianewspaper 1207
പെണ്‍വാണിഭ കേന്ദ്രത്തില്‍ ബലാല്‍സംഗം, മോഷണം

ദുബായ് അല്‍ വഹീദ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിസലെ അന്തേവാസികളെ അതിക്രമിച്ച കയറിയ സംഘം സ്ത്രീയെ ബലാല്‍സംഗം ചെയ്തതയി പരാതി. ഇവരില്‍ നിന്ന് പണവും നിരവധി മെബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു.


ബലാല്‍സംഗത്തിനും മോഷണത്തിനും കേസ് എടുത്ത പോലീസ് ഒമ്പതു പേരെ പിടികൂടി. നാലു പേര്‍ യുഎഇ പൗരന്‍മാരും മറ്റുള്ളവര്‍ അഫ്ഗാനികളുമാമെന്നാണ് സൂചന.


തങ്ങളെ പാര്‍രപ്പിച്ചിരുന്ന വീട്ടിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയും ഫോണ്‍ ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതായും ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇവരുടെ കൈവശം ഉണ്ടായിരുന്ന 4500സ ദിര്‍ഹവും അറുപതോളം വിവിധ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളും മോഷ്ടിക്കപ്പെട്ടു.


ഇവര്‍ ഷാര്‍ജയിലെ ഖസിമിയില്‍ നിന്നുള്ളവരാണ്. ഇവരില്‍ ചിലര്‍ ഇതിനു മുമ്പും മോഷണശ്രമത്തിന് പിടിയിലായിട്ടുള്ളവരാണ്.

Tags : theft  rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ