Sports News

കേരളം ആറാം തവണയും ദേശീയ ചാമ്പ്യന്‍മാര്‍

Thu, Mar 01, 2018

Arabianewspaper 1962
കേരളം ആറാം തവണയും ദേശീയ ചാമ്പ്യന്‍മാര്‍
ദേശീയ വോളി പുരുഷ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആറാം തവണയും കിരീടം. എതിരാളികളായ റേയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്‍പട്ടം നേടിയത്.

നാലുസെറ്റ് നീണ്ട പോരാട്ടത്തില്‍ റെയില്‍വേസിനെ 24-26, 25-33,25-19,25-21 എന്നീ സ്‌കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ആദ്യം നടന്ന വനിതാ വിഭാഗം ഫൈനലില്‍ റെയില്‍വേസ് കേരളത്തെ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള പകരം വീട്ടലായി മാറി പുരുഷ വിഭാഗത്തിന്റെ കലാശപ്പോരാട്ടം.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ