Sports News
കേരളം ആറാം തവണയും ദേശീയ ചാമ്പ്യന്മാര്
Thu, Mar 01, 2018


നാലുസെറ്റ് നീണ്ട പോരാട്ടത്തില്‍ റെയില്‍വേസിനെ 24-26, 25-33,25-19,25-21 എന്നീ സ്കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ആദ്യം നടന്ന വനിതാ വിഭാഗം ഫൈനലില്‍ റെയില്‍വേസ് കേരളത്തെ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള പകരം വീട്ടലായി മാറി പുരുഷ വിഭാഗത്തിന്റെ കലാശപ്പോരാട്ടം.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി

Latest News Tags
Advertisment