Entertainment News
ലാലും പ്രണവും -ആരാധകര്‍ക്ക് ഒടിയന് ലുക്ക് ഒരിക്കല്‍ കൂടി
Sun, Jan 07, 2018


മോഹന്‍ ലാലിന്റെ ന്യൂ ലുക്ക് സംസാര വിഷയമായിട്ട് കുറച്ചു നാളായി. ശരീര ഭാരം അവിശ്വസനീയമായ രീതിയില്‍ കുറച്ച ശേഷം ലാലിന്റെ ഒരോ ചിത്രങ്ങള്‍ക്കായും ആരാധകര്‍ കാത്തിരിക്കുകയാണ്.
ഒടിയന് എന്ന ചിത്രത്തിനു വേണ്ടി ആളാകെ മാറിയ ലാലിന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ തന്നെയാമ് പ്രത്യക്ഷപ്പെട്ടത്.
കുടെ മകന് പ്രണവും ഉണ്ട്. ഇരുവരും ഒന്നിച്ച് വ്യായാമം ചെയ്യുന്നതാണ് ചിത്രത്തില്‍. പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ലൈക്കുകള്‍ ചിത്രം നേടി.
ശരീര ഭാരം 18 കിലോ കുറച്ചാണ് ലാല്‍ പുതിയ ചിത്രത്തിനു വേണ്ടി തയ്യാറെടുക്കുന്നത്. ശരീര ഭാരം ചിത്രീകരണം കഴിയും വരെ ഇതേ പോലെ തന്നെ നിലനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ് ലാല്‍. ഭക്ഷണ ക്രമീകരണവും വ്യായാമ മുറകളും ഇതിനായി ഉണ്ട്.
Social media talks
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment