General News

പഞ്ച നക്ഷത്ര വാസം ഒഴിവാക്കുക, മന്ത്രിമാരോട് മോഡി

Sun, Aug 20, 2017

Arabianewspaper 1685
പഞ്ച നക്ഷത്ര വാസം ഒഴിവാക്കുക, മന്ത്രിമാരോട് മോഡി

പഞ്ച നക്ഷത്ര വാസം ഒഴിവാക്കാനും കഴിവതും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ താമസിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യാബിനറ്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.


ചുമതലയുള്ള വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യങ്ങള്‍ കൈപ്പറ്റരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.


പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മോഡി ആവശ്യപ്പെട്ടു.ചെലവു ചുരുക്കുന്നതിന്റേയും അഴിമതി ഇല്ലാതാക്കാന്നുതിന്റേയും ഭാഗമായാണ് മോഡിയുടെ നിര്‍ദ്ദേശമെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ