General News

17 വര്‍ഷങ്ങള്‍ക്കു ശേഷം മാനുഷിയിലൂടെ ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്,

Sun, Nov 19, 2017

Arabianewspaper 6733
17 വര്‍ഷങ്ങള്‍ക്കു ശേഷം മാനുഷിയിലൂടെ ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്,

ബെയ്ജിംഗില്‍ നടന്ന ലോക സുന്ദരിപ്പട്ട മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മാനുഷി ഛില്ലര്‍ സൗന്ദര്യ റാണിയായി. ഹരിയാന സ്വദേശിനിയും 23 കാരിയുമായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ത്ഥിയാനിയാണ്.


108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി വിജയിയായത്.


ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി.


മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ റണ്ണറപ്പും, ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റെഫാനി രണ്ടാം റണ്ണര്‍ അപ്പുമായി.


ഫ്രാന്‍സ്, കെനിയ എന്നിവടങ്ങളില്‍ നിന്നുള്ളവരും ഫൈനലില്‍ ഉണ്ടായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ