Entertainment News

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു

Sun, Dec 24, 2017

Arabianewspaper 2078
മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു
മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം മാസ്റ്റര്‍പീസ് മൂന്നു ദിവസം കൊണ്ട് 10 കോടി ബോക്‌സ് ഓഫീസില്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനത്തില്‍ അഞ്ചപ കോടിയും രണ്ടാം ദിനം േേണ്ടമുക്കല്‍ കോടിയും നേടിയ ചിത്രം മൂന്നാം ദിനം മൂന്നു കോടിയും കളക്ട് ചെയ്തു.

മമ്മൂട്ടി കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രമാണ് ഇത്. പതിനഞ്ചു കോടി ചെലവില്‍ എടുത്ത ചിത്രമാണ് മാസ്റ്റര്‍ പീസ്.

മമ്മൂട്ടിയുടെ ആരാധകരെ സംതൃപ്തരാക്കുന്നതാണ് മാസ്റ്റര്‍ പീസെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ രചിച്ച് അജയ് വാസുദേവ് സംവിധാനം ചെ.യ്ത ചിത്രമാണിത്.
Tags : Mammootty 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ