Gulf News

ദുബായി ഡ്യുട്ടി ഫ്രീ നറുക്കെടുപ്പ് : ഓഡി ക്യു 7 മലയാളിക്ക്

Sun, Mar 04, 2018

Arabianewspaper 10229
ദുബായി ഡ്യുട്ടി ഫ്രീ നറുക്കെടുപ്പ് : ഓഡി ക്യു 7 മലയാളിക്ക്

മലയാളിയായ അബ്ദുള്‍ ഗഫൂറിന് ഓഡി ക്യു 7 കാര്‍ സമ്മാനമായി ലഭിച്ചു., ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് അബ്ദുള്‍ ഗഫൂറിനാണ് ക്യു 7 ആഡംബര കാര്‍ ലഭിച്ചത്. ദുബായി ഡ്യുട്ടി ഫ്രീ ടെന്നീസ് സര്‍പ്രൈസ് ഡ്രോയിലാണ് സമ്മാനം.


ദുബായി ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ഫൈനലിനു ശേഷമാണ് നറുക്കെടുപ്പ് നടന്നത്.


51 കാരനായ അബ്ദുള്‍ ഗഫൂര്‍ പതിവായി ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ