Local News

കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്‍

Fri, Mar 16, 2018

Arabianewspaper 15062
കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്‍
കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷിച്ചതിന്റ പേരില്‍ അദ്ധ്യാപകര്‍ വിദ്യാര്‍തഥികളെ ആക്രമിച്ചു ഇരുമ്പു വടിക്ക് വിദ്യാര്‍ത്ഥികളെ അടിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ വൈറലായിട്ടുണ്ട്

ഫാറൂഖ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും സ്റ്റാഫും ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

പുറത്ത് അടിയേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു.

പോലീസ് സാന്നിദ്ധ്യത്തിലാണ് അദ്ധ്യാപകരുടെ ആക്രമണം അരങ്ങേറിയത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ