Gulf News

ദുബായി ട്രാഫിക് പിഴയടയ്ക്കാം 50 ശതമാനം ഇളവോടെ

Sat, Jun 24, 2017

Arabianewspaper 4400
ദുബായി ട്രാഫിക് പിഴയടയ്ക്കാം 50 ശതമാനം ഇളവോടെ

ദുബായിയിലെ ഗാതഗത പിഴകള്‍ അടച്ചു തീര്‍ക്കാന്‍ സുവര്‍ണാവസരം. 2016 മുതല്‍ പിന്നിലേക്കുള്ള ഗാതാഗത പിഴകള്‍ പകുതി ഇളവോടെ അടയ്ക്കാമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു,.


ദാന വര്‍ഷത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഈ ഇളവ്. 2017 ലെ പിഴ ശിക്ഷകള്‍ക്ക് ഇത് ബാധകമല്ല. ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് അനുവദിച്ചുള്ള ഫൈന്‍ സ്വീകരിക്കുക.


 


ആര്‍ടിഎയുടെ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും ട്രാഫിക് ഡിപ്പാര്‍്ടടുമെന്റുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുളിലും പിഴകള്‍ അടയ്കാം. ബ്ലാക് പോയിന്റില്ലാത്ത പിഴകള്‍ ഓണ്‍ലൈനായും അടയ്ക്കാം.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ