NRI News

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്രവാസി സ്ത്രീ കൂട്ടായ്മയും

Fri, Mar 10, 2017

Arabianewspaper 2022
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്രവാസി സ്ത്രീ കൂട്ടായ്മയും

ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാലയ്ക്ക് പ്രവാസികളായ സ്ത്രീകളുടെ കൂുട്ടായ്മയും.. കേരളത്തിലെ വിവിധ ജില്ലകളിലുള്ള സ്ത്രീകളാണ് ദുബായ് രാജ്യാന്തര വിമാനത്തവളത്തില്‍ ഒരുമിച്ച ശേഷം തിരുവനന്തപുരത്തേക്ക് വിമാനമേറിയത്.


കേരളീയം സാംസ്‌കാരിക വേദിയുടെ സ്ത്രീ വിഭാഗത്തിലെ പ്രവര്‍ത്തകരാണ് ഇക്കുറി ഒത്തൊരുമിച്ച് പൊങ്കാല ചടങ്ങില്‍ പങ്കെടുക്കാനായി യാത്രയായത്.


ഗള്‍ഫില്‍ വര്‍ഷങ്ങളായി അദ്ധ്യാപികയായ പാരിജാതം ടീച്ചറിന്റെ നേതൃത്വത്തിലാണ് പത്തിലധികം സ്ത്രീകള്‍ ഒരുമിച്ച് യാത്രയാത്. പ്രവാസിയും ഇപ്പോള്‍ തിരുവനന്തപുരത്ത് താമസവുമായ വിദ്യാ ദുര്‍ഗാദാസാണ് ഇവര്‍ക്ക് തിരുവനന്തപുരത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാടാക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ