OMG News
കാടിറങ്ങിയ പുലി ഹൈ ടെന്‍ഷന്‍ പോസ്റ്റില്‍ കയറി ഷോക്കേറ്റു ചത്തു
Tue, Jul 04, 2017


കാട്ടില്‍ നിന്നും ജനവാസ കേന്ദ്രത്തില്‍ ഇരതേടി എത്തിയ പുലി നാട്ടിലെ ഹൈ ടെന്‍ഷന്‍ പോസ്റ്റില്‍ ഷോക്കേറ്റു ചത്തു. രാത്രിയില്‍ എത്തിയ പുലി ഇരയെ പിടികൂടാനാകും ഹൈ ടെന്‍ഷന്‍ പോസ്റ്റില്‍ കയറിയതെന്ന് കരുതുന്നു.
രാവിലെ നാട്ടുകാരാണ് പുലിയ ഹൈ ടെന്‍ഷന്‍ പോസ്റ്റില്‍ ചത്ത നിലയില്‍ കണ്
ത്തെിയത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് പുലിയുടെ ജഡം താഴെയിറക്കുകയായിരുന്നു
നിസാമാബാദ് ജില്ലയിലെ മല്ലാരത്താണ് സംഭവം, ഇവിടെ സമീപമുള്ള കാട്ടില്‍ നിന്നാണ് പുലി വന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു,
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക
- സന്തോഷ് ട്രോഫി ; കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍

Latest News Tags
Advertisment