Entertainment News

സണ്ണിയെ ഒരു നോക്കു കാണാന്‍

Thu, Aug 17, 2017

Arabianewspaper 3743
സണ്ണിയെ ഒരു നോക്കു കാണാന്‍

പോണ്‍സിനിമകളിലെ നായികയില്‍ നിന്ന് ബോളിവുഡിലെത്തി അഭിമാനം വീണ്ടെടുത്ത സണ്ണി ലിയോണിന് കൊച്ചിയിലെ ആരാധകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. ആയിരക്കണക്കിന് ആരാധകരാണ് കൊച്ചിയിലെ മഹാരജാസ് കോളേജ് ഗ്രൗണ്ടിലെ റോഡിനു മുന്നിലെത്തിയത്.


ആവേശം അതിരു കടന്നപ്പോള്‍ പോലീസ് ലാത്തിയും വീശി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 നാണ് താരം എത്തിയത്.


കൊച്ചിയിലെ യുവാക്കളുടെ സ്‌നേഹവായ്പുകള്‍ക്ക് സണ്ണി നന്ദി പറഞ്ഞു.


മൊബൈല്‍ ഷോപ്പ് ചെയിനിന്റെ കൊച്ചിയിലെ ഷോറും ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോണ്‍ എത്തിയത്.

Tags : Sunny Leone 

Timeline

 

  •  17-08-2017 13:42:17


Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ