Gulf News

ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

Wed, Mar 07, 2018

Arabianewspaper 66794
ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

ദുബായി ഇതുവരെ കാണാത്ത മലയാളിക്കും ദുബായി ഡ്യൂട്ടി ഫ്രിയുടെ നറുക്കെടുപ്പിലൂുടെ പത്തു ലക്ഷം ഡോളര്‍ ( ഏകദേശം ആറരക്കോടി രൂപ) ഓണ്‍ലൈന്‍ വഴിയാണ് തൃശൂര്‍ സ്വദേശി പ്രഭിന്‍ ടിക്കറ്റ് എടുത്തത്. 1000 ദിര്‍ഹമാണ് ടിക്കറ്റ് വില ( ഏകദേശം 18,000 രൂപ)


തൃശൂരില്‍ ഐടി സ്ഥാപനം നടത്തുന്ന പ്രഭിന്‍ ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ തൃശൂരുകാര്‍ക്ക് പത്തു ലക്ഷം അടിച്ചതായുള്ള വാര്‍ത്തകള്‍ കണ്ട് പരീക്ഷിക്കുകയായിരുന്നു.


നറുക്കെടുപ്പില്‍ പത്തു ലക്ഷം കിട്ടിയതായി അറിയിപ്പ് വന്നപ്പോള്‍ തന്നെ ആരോ പറ്റിക്കുകയാണെന്നാണ് കരുതിയത്.


പിന്നീട് ഡ്യുട്ടി ഫ്രീയുടെ വെബ് സൈറ്റില്‍ ചെന്നു നോക്കിയപ്പോള്‍ തന്റെ പേര് പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ആറരക്കോടിയോളം വരുന്ന തുക ഉപയോഗിച്ച് തന്റെ ഐടി ബിസിനസ് വിപുലപ്പെടുത്തണമെന്നും ഉടനെ തന്നെ സ്വപ്‌ന നഗരിയായ ദുബായ് സന്ദര്‍ശിക്കണമെന്നുമാണ് പ്രഭിന്റ ആഗ്രഹം .

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ