General News

ഒരോ മലയാളിയും 60,950 രൂപ ആളോഹരി കടത്തില്‍ -തോമസ് ഐസക്

Mon, Mar 19, 2018

Arabianewspaper 254
ഒരോ മലയാളിയും 60,950 രൂപ ആളോഹരി കടത്തില്‍ -തോമസ് ഐസക്

കേരളത്തിന്റെ സഞ്ചിത കടം കുതിച്ചുയരുകയാണെന്നും ഒരോ മലയാളിയും 60,950 രൂപയുടെ കടത്തിലാണെന്നും ധനമന്ത്രി തോമസ് ഐസക്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കേരളത്തിന്റെ പൊതു കടം രണ്ടു ലക്ഷം കോടിയിലേറെയായി.


പിസി ജോര്‍ജ് ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. അക്കൗണ്ട് ജനറലിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2018 ജനുവരി 31 വരെയുള്ള കണക്ക് അനുസരിച്ചാണ് ഈ തുക കാണിക്കുന്നത്. ഇതനുസരിച്ച് ആളോഹരി കടബാധ്യത അറുപതിനായിരം രൂപയോളമാണെന്നും ധനമന്ത്രി അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ