General News

സന്‍ജുവിന്റെ മികവില്‍ കേരളത്തിന് വിജയം

Mon, Nov 20, 2017

Arabianewspaper 6893
സന്‍ജുവിന്റെ മികവില്‍ കേരളത്തിന് വിജയം

സന്‍ജു വി സാംസണ്‍ നേടിയ സെഞ്ച്വുറി മികവില്‍ കേരളം സൗരാഷ്ട്രയെ 309 റണ്‍സിന് തകര്‍ത്തു. രഞ്ജിയില്‍ കേരളം നേടുന്ന മികച്ച വിജയങ്ങളിലൊന്നാണിത്.


രണ്ടിന്നിംഗ്‌സിലും മിന്നുന്ന പ്രകടനമാണ് സന്‍ജു കാഴ്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വുറിയും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വുറിയും നേടിയ സന്‍ദജുവിന്റെ മികവില്‍ ഇന്ത്യ സൗരാഷ്ട്രയ്ക്ക് 405 റണ്‍സ് വിജയലക്ഷ്യെേകി. എന്നാല്‍ 95 റണ്‍സ് എടുക്കും മുമ്പ് സൗരാഷ്ട്രയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരേയും കേരളം എറിഞ്ഞിട്ടു.


മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷയ്, ജോസഫ് എന്നിവരുടെ ബൗളിംഗ് മികവും കേരളത്തിന് തുണയായി.


ഗ്രൂപ്പ് ബിയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നായി കേരളം 24 പോയിന്റ് കരസ്ഥമാക്കി ക്വര്‍ട്ടര്‍ പ്രതീക്ഷ സജിവമാക്കി. ഗ്രൂപ്പ് ബിയില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ