OMG News

സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സ്‌കൂള്‍ വാനിനെതിരെ ആക്രമണം

Thu, Jan 25, 2018

Arabianewspaper 1072
സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സ്‌കൂള്‍ വാനിനെതിരെ ആക്രമണം

ഹരിയാന-ഡെല്‍ഹി അതിര്‍ത്തിയായ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസിനു നേരേ കര്‍ണി സേനയുടെ ആക്രമണം. ഗുരുഗ്രാമിലെ ജിഡി ഗൊയെങ്ക സ്‌കൂളിന്റെ ബസിനു നേരോയണ് പത്മാവത് എന്ന ചിത്രത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ ആക്രമണം അഴിച്ചു വിട്ടത്.


രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൊട്ടിത്തകര്‍ന്നു. സ്‌കൂള്‍ ബസിനുള്ളില്‍ നിന്നും അദ്ധ്യാപകന്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


പേടിച്ചരണ്ട വിദ്യാര്‍ത്ഥികള്‍ സീറ്റിനടയില്‍ പതുങ്ങിയിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകായിരുന്നു പോലീസുകാര്‍ സംഭവസ്ഥലത്ത് നോക്കി നിന്നതേയുള്ളുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്..


സിനിമ നിരോധിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനിടയില്‍ കലാപം അഴിച്ചു വിടുകയാണ് കര്‍ണി സേന


Tags : Padmavati 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ