Sports News

വേഗതയുടെ രാജകുമാരന് വേദനയോടെ പടിയിറക്കം

Sun, Aug 06, 2017

Arabianewspaper 2121
വേഗതയുടെ രാജകുമാരന് വേദനയോടെ പടിയിറക്കം

വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ വെങ്കലത്തോടെ ബുട്ടുരാനായിരുന്നു വിധി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററില്‍ മറ്റു രണ്ടു പേര്‍ തന്നെ കടത്തി വെട്ടി മുന്നേരുന്നത് കാണേണ്ടിവന്നത്.


ബോള്‍ട്ട് സ്വര്‍ണം വാരുന്നത് കാണാനെത്തിയ ആരാധകര്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തിയ ജസ്റ്റിനെ കൂകി വിളിച്ചു. 100 മീറ്ററില്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലോടിയ ജസ്റ്റിനെ അദ്ദേഹം വാരിപ്പുണരുകയാണ് ഉണ്ടായത്.


അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റിലിന്റെ വേഗതയ്ക്കു മുന്നിലാണ് ബോള്‍ട്ടിന് കാലിടറിയത്. 9.92 സെക്കന്‍ഡിലാണ് ജസ്റ്റിന്‍ സ്വര്‍ണം നേടിയത്. ക്രിസ്റ്റ്യന്‍ കോള്‍ മാന്‍ വെള്ളി നേടി. 9.94 ബോള്‍ട്ട് ഓടിയെത്തിയത് 9.95 സെക്കന്‍ഡിലാണ്.

Tags : Usain Bolt 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ