Troll Today News

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചത് വിവാദമായി

Sat, Oct 21, 2017

Arabianewspaper 839
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചത് വിവാദമായി

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് റാഞ്ചിയിലെ റേഡിലൂടെ ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വിവാദമായി.


ദീപാവലി ദിവസമാണ് മുഖ്യമന്ത്രി ഹെല്‍മെറ്റ് ഇല്ലാതെ വെള്ള സ്‌കൂട്ടര്‍ ഓടിച്ചത്. രഘുബര്‍ദാസ് സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോ സോഷല്‍ മീഡിയയില്‍ വൈറലാണ്.


രഘുബര്‍ ദാസിനൊപ്പം അനുയായികളും ഇരുചക്ര വാഹനം ഓടിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സുബോധ് കാന്ത് സാഹായ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ