General News

ജോയ് ആലൂക്കാസ് ഷോറുമുകളില്‍ ആദായനികുതി റെയ്ഡ്

Wed, Jan 10, 2018

Arabianewspaper 439
ജോയ് ആലൂക്കാസ് ഷോറുമുകളില്‍ ആദായനികുതി റെയ്ഡ്

ജോയ് ആലൂക്കാസിന്റെ രാജ്യത്തെ വിവിധ ഷോറുമൂകളില്‍ ഒരേ സമയം ആദായ നികുതി റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി 130 ഓളം ഷോറുമുകളാണ് ജോയ് ആലൂക്കാസിനുള്ളത്.


ആദായ നികുതി റെയ്ഡ് ഒരേ സമയമാണ് ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. തൃശൂര്‍,. പാലക്കാട്, ആറ്റിങ്ങല്‍ , അഞ്ചല്‍ എന്നിവടങ്ങളിലുള്ള മാഞ്ചാലി ജ്വലറിയുടെ ഷോറുമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.


ഗുജറാത്ത്, തമിഴ്‌നാട്, കേരളം, ഹരിയാന , കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, എന്നിവടങ്ങളിലെ 130 ഷോറുമുകളിലാണ് റെയ്ഡ്,


1981 ല്‍ ആരംഭിച്ച ജോയ് ആലൂക്കാസ് ജ്വലറി ആഗോള പ്രശസ്തിയിലേക്കുയര്‍ന്നത് 1997 നു ശേഷമാണ്. പതിനൊന്ന് രാജ്യങ്ങളില്‍ ആലുക്കാസ് ജ്വലറി ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags : Joy alukkas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ