General News

ഇസ്രയേല്‍ : ഇന്ത്യയുടെ നിലപാട് സ്വതന്ത്രം

Thu, Dec 07, 2017

Arabianewspaper 266
ഇസ്രയേല്‍ : ഇന്ത്യയുടെ നിലപാട് സ്വതന്ത്രം

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയോട് യോജിപ്പില്ലെന്ന് ഇന്ത്യ. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും വിഷയത്തില്‍ ഇന്ത്യയുടെ കാഴ്ചപാടും നിലപാടും തീര്‍ത്തും സ്വതന്ത്രമാണെന്നും ഇന്ത്യന്‍ വിദേശ കാര്യ വക്താവ് പറഞ്ഞു.


പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടിനും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ചുള്ളതാണ്. സ്വനന്ത്ര പലസ്തീനുള്ള പിന്തുണയാണ് ഇന്ത്യക്കുള്ളത്. ഇക്കാര്യം പ്രധാനമന്ത്രി മോഡി പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് നേരിട്ട് അറിയിച്ചിട്ടുണ്ട്.


അതേസമയം, ഇസ്രയേലുമായി അടുത്ത ചങ്ങാത്തവും ഇന്ത്യവെച്ച് പുലര്‍ത്തുന്നുണ്ട് ഇന്ത്യയുടെ ഇസ്രയേല്‍ എംബസി ജറുസലേമിലേക്ക് മാറ്റണെേന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നിരുന്നു.


യുഎസ് പ്രസിഡന്റ് ഡെൃാണാള്‍ഡ് ട്രംപ് ജറുസലേിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് വിജ്ഢാപനം പുറപ്പെടുവിച്ച്ിരുന്നു. യുഎസ് എംബസി ടെല്‍ അവീവല്‍ നിന്ന് മാറ്റിു ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.


യുഎസ് പ്രഖ്യാപനത്തോടെ പസ്തീനിലും അറബ് ലോകത്തും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

Tags : Jerusalem 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ