General News

ജിസാറ്റ് 6 എ വിക്ഷേപണം വിജയം

Thu, Mar 29, 2018

Arabianewspaper 47175
ജിസാറ്റ് 6 എ വിക്ഷേപണം വിജയം

5 ജി ടെലികോം സേവനം ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കുന്ന ഉപഗ്രഹവുമായി ജിിഎസ്എല്‍വി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നു.


ശ്രീഹരിക്കോട്ടടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ജിസാറ്റ് 6 എ ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചത്. 2015 ലെ ജിസാറ്റ് 6 എന്ന ഉപഗ്രഹത്തിന് ഇതിനു ബദലായാണ് പുതിയ ഉപഗ്രഹം. 5 ജിയോ അതിലുമെറെ അതിനൂതരനവുമായോ ഉള്ള സാങ്കേതിക വിദ്യയാണ് ഇതിലുള്ളത്.


ഇതോടെ ഇന്ത്യയില്‍ ഉടനെ തന്നെ 5ജി സംവിധാനത്തിലുടെ ടെലികോ സര്‍വ്വീസ് പ്രാബല്യത്തില്‍ വരും. എസ് ബാന്‍ഡ് സ്പകെട്രമാണ് ഇതിലൂടെ സാധ്യമാകുക. സൈനിക ആവശ്യത്തിനുള്ള പ്രത്യേക ഫ്രീക്വന്‍സിയും ഇതിലൂടെ ലഭിക്കും.


ജിസാറ്റ് പരമ്പരയിലെ പതിമൂന്നാം വിക്ഷേപണമാണ് ഐഎസ്ആര്‍ഒ നടത്തുന്നത്.


 

Tags : ISRO  GSAT 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ