Gulf News

പ്രവാചകനെ അധിക്ഷേപിച്ച ഇന്ത്യക്കാരന് യുഎഇയില്‍ തടവു ശിക്ഷ

Sat, Jun 03, 2017

Arabianewspaper 2991
പ്രവാചകനെ അധിക്ഷേപിച്ച ഇന്ത്യക്കാരന് യുഎഇയില്‍ തടവു ശിക്ഷ

മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിന് ഇന്ത്യക്കാരന് യുഎഇയില്‍ തടവു ശിക്ഷ. ഫെയ്‌സ്ബുക്കില്‍ മുസ്ലീം മതത്തേയും പ്രവചാകനേയും നിന്ദിച്ചതിനാണ് ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.


പ്രവാചകനെ കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിച്ച് പരാമര്‍ശം നടത്തിയെന്നാണ് കേസ്,. എന്നാല്‍ ഫെയ്‌സ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്നു ഇയാളുടെ വാദം.,


ഇന്ത്യക്കാരനായ മറ്റൊരാളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. ജയില്‍ വാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടക്കി അയയ്ക്കും.

Tags : Facebook 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ