General News
ത്രസിപ്പിക്കുന്ന വിജയം, ഇന്ത്യക്ക് ത്രിരാഷ്ട്ര കിരീടം
Sun, Mar 18, 2018


ത്രസിപ്പിക്കുന്ന വിജയം, ഇന്ത്യക്ക് ത്രിരാഷ്ട്ര കിരീടം
ദിനേശ് കാര്‍ത്തിക്കിന്റെ മിന്നല്‍ പിണറും വെടിക്കെട്ടും നിറഞ്ഞ ബാറ്റിംഗി്ല് ഇന്ത്യക്ക് ത്രിരാഷ്ട്ര കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അഭിമാന നേട്ടം.
എട്ട് പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് ബംഗ്ലാദേശിനെ ഞെട്ടിച്ചു കളഞ്ഞു.അവസാന പന്തില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ സിക്സര്‍ പറത്തിയാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യക്ക് വിജയവും കിരീടവും സമ്മാനി്ച്ചത്.
ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റിന് 166 റണ്‍സെടുത്തു. നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഇത് മറികടന്നു.
രോഹിത് ശര്‍മ 42 പന്തില്‍ 56 റണ്‍സെടുത്ത് മികച്ച തുടക്കമാണ് നല്‍കിയത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- ലംബോര്ഗനിയും പൃഥ്വിരാജും
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment