Sports News

രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും

Thu, Aug 24, 2017

Arabianewspaper 2050
രണ്ടാം ഏകദിനത്തിന്  ഇന്ത്യ ഇന്നിറങ്ങും

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. കാന്‍ഡിയിലാണ് മത്സരം,. തുടര്‍ച്ചയായ തോല്‍വികളില്‍ പെട്ട ശ്രീലങ്ക തങ്ങളുടെ മണ്ണില്‍ വിര്യം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.


വിജയം തുടര്‍ക്കഥയാക്കിയ ഇന്ത്യക്ക് തങ്ങളുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാനും നായകന്‍ വിരാട് കോഹ് ലിയും കുടുതല്‍ റണ്‍ സ്‌കോര്‍ ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ബൗളിംഗ് നിര മൂര്‍ച്ച കൂട്ടാനാകും ശ്രമിക്കുക.


രോഹിത് ശര്‍മയുടെ ബാറ്റിംഗ് കൂടെ പൂര്‍വ സ്ഥിതിയിലായാല്‍ ഇന്ത്യയെ തളയ്ക്കാനാവില്ലെന്ന് ലങ്കയ്ക്ക് അറിയാം.


സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത ശ്രീലങ്കന്‍ മുന്‍ നിരയാണ് ഇന്ന് വെള്ളം കുടിക്കുക. ഡിക്കെല്ല, കുശാല്‍ മെന്‍ഡിസ്,. ഗുണതികല തുടങ്ങിയ പ്രതിഭകഴളാണ് ലങ്കയുടെ തുരുപ്പു ചീട്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ