Sports News

ഏഷ്യാ കപ്പില്‍ യോഗ്യത നേടി ; അഭിമാന നേട്ടവുമായി ഇന്ത്യ ഫുട്‌ബോള്‍ ടീം

Thu, Oct 12, 2017

Arabianewspaper 1279
ഏഷ്യാ കപ്പില്‍ യോഗ്യത നേടി ; അഭിമാന നേട്ടവുമായി ഇന്ത്യ ഫുട്‌ബോള്‍ ടീം
മക്കാവയ്‌ക്കെതിരെ 2-1 വിജയം നേടി ഏഷ്യാ കപ്പിന് യോഗ്യത നേടിയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ടീമിലെ മലയാളി താരം സി കെ വിനീത്.

നിര്‍ണായക കളിയില്‍ മൈതാനത്ത് പുറത്തായിരുന്നു സി കെ വിനീത് എന്നാലും ടീം വിജയം നേടിയതില്‍ അഭിമാനിക്കുന്നു. വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു,

മറ്റൊരു മലയാളി താരമായ അനസ് എടത്തൊടി കളത്തിലിറങ്ങിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ അരങ്ങേറുക.

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ