General News

പലസ്തീന്‍ -സ്വതന്ത്ര രാജ്യത്തിന് ഇന്ത്യയുടെ പിന്തുണ അചഞ്ചലം -മോഡി

Tue, May 16, 2017

Arabianewspaper 290
പലസ്തീന്‍ -സ്വതന്ത്ര രാജ്യത്തിന് ഇന്ത്യയുടെ പിന്തുണ അചഞ്ചലം -മോഡി

ഇന്ത്യ സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രസിഡന്റ്‌ല മഹമൂദ് അബ്ബാസിന് രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അദ്ദേഹം സന്ദര്‍ശിച്ചു,


സ്വതന്ത്ര രാജ്യമെന്ന നിലിയില്‍ പലസ്തീനുള്ള ഇന്ത്യയുടെ പിന്തുണ അചഞ്ചലമാണെമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പരമാധികാരമുള്ള ഐക്യ പലസ്തീനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലുമായി ഫലപ്രാപ്തിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കട്ടെയെന്നും ഇന്ത്യ ആശംസിച്ചു,. അതേസമയം, പ്രധാനമന്ത്രി മോഡി പലസ്തീന്‍ സമാധാന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് മഹമുദ് അബ്ബാസ് ആവശ്യപ്പെട്ടു.

Tags : Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ