Gulf News

ഹോം സ്‌കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും

Sun, Mar 18, 2018

Arabianewspaper 38145
ഹോം സ്‌കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയയ്ക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കാവുന്ന ഹോം സ്‌കൂളിംഗ് പദ്ധതി ദുബായിയിലും ഇനി സാധ്യമാകും. ഇതു സംബന്ധിച്ച പൈലറ്റ് പദ്ധതിക്ക് നോളഡ്ജ് ആന്ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി ( കെഎച്ച് ഡിഎ) പ്രഖ്യാപിച്ച റഹാല്‍ പദ്ധതി പ്രകാരമാണ് ഇത്.

ഇതിനൊപ്പം ഒന്നില്‍ കൂടുതല്‍ സ്‌കൂളുകളില്‍ ഒരേ സമയം പഠിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. പാര്‍ട്ട് ടൈം പഠനത്തിനും ഇതുവഴി സാധിക്കും.

പ്രായമേറിയവര്‍ക്കും സ്‌കൂള്‍ പഠനത്തിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ദുബായ് ഫ്യുചര്‍ ഫൗണ്ടേഷന്റെ മേല്‍ നോട്ടത്തിലാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുക.
Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ