General News

ഹിമാചല്‍ തിരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്, ഗുജറാത്തില്‍ ഡിസംബര്‍ 18 ന് മുമ്പ്

Thu, Oct 12, 2017

Arabianewspaper 314
ഹിമാചല്‍ തിരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്, ഗുജറാത്തില്‍ ഡിസംബര്‍ 18 ന് മുമ്പ്

ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കേരള ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്നാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന് മുമ്പ് നടത്തുമെന്നും തീയതി പിന്നാലെ പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.


ഹര്‍ത്താലിന് സംരക്ഷണം നല്‍കുമെന്ന് കാണിച്ച് സര്‍ക്കാര്‍ മാധ്യമങ്ങളിലുടെ ഉറപ്പു നല്‍കണമെന്ന നിര്‍ദ്ദേശവും കോടതി നിര്‍ദ്ദേശിച്ചു.


ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കി.


ജിഎസിടി നടപ്പാക്കിയതിലെ അപകാതയും ഇന്ധന വില ഉയര്‍ന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പതിനാറിന് ഹര്‍ത്താല്‍ നടത്താന്‍ രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ