General News

ഗൊരഖ് പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ല, രാഹുഹിലിനോട് യോഗി ആദിത്യ നാഥ്

Sat, Aug 19, 2017

Arabianewspaper 1529
ഗൊരഖ് പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ല, രാഹുഹിലിനോട് യോഗി ആദിത്യ നാഥ്

ഗോരഖ് പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും ശിശുക്കള്‍ മരിച്ച സ്ഥലം സന്ദര്‍ശിക്കാനെത്തുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.


സ്വച്ഛ യുപി, സ്വസ്ഥ യുപി പ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ യുപി മുഖ്യമന്ത്രി പറഞ്ഞു, ഡെല്‍ഹിയില്‍ ഇരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാകില്ലെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു,


യുപിയിലെ ശുചിത്ര മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ഗൊരഖ് പൂരില്‍ ഉദ്ഘാടനം ചെയ്യാനാണ് യോഗി എത്തിയത്.


കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബിഎസ്പിയും എസ് പിയും ഭരിച്ച യുപി എല്ലാ അര്‍ത്ഥത്തിലും ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യോഗി പറഞ്ഞു,.


ഗൊരഖ് പൂര്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ യുപിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുന്നത് ശുചിത്വ പ്രശ്‌നം മൂലമാണെന്നും മഴക്കാല രോഗങ്ങള്‍ക്ക് വാക്‌സിന്‍ ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തുമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു,.


 


 

Tags : Gorakhpur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ