OMG News
അഴുകിയ മൃതദേഹങ്ങളുമായി കപ്പലുകള്‍ ജപ്പാനില്‍, ഉത്തര കൊറിയയില്‍ നിന്നെന്ന് സംശയം
Wed, Nov 29, 2017


അഴുകിയ എട്ടോളം മൃതദേഹങ്ങളുമായി കപ്പല്‍ ജപ്പാന് തീതത്ത് അടുത്തു. അസ്ഥികൂടം തെളിഞ്ഞ ഈ ശവശരീരങ്ങള്‍ ആരുടേയാണോന്നോ എങ്ങിനെയെത്തിയെന്നോ അറിയില്ല.
മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന പലക കൊണ്ടുള്ള കപ്പലാണ് കഴിഞ്ഞ ദിവസം ജപ്പാന് തീരത്ത് അടിഞ്ഞത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കപ്പല്‍ ഉപയോഗ ശൂന്യവുമാണ്.
ഉത്തര കൊറിയയില്‍ നിനുള്ള കപ്പലാണിതെന്ന് കരുതുന്നു. ആളുകളെ കൊന്ന ശേഷം മൃതദേഹം ഇത്തരത്തില്‍ കടലില്‍ ഒഴുക്കുകയാണെന്ന് ജപ്പാന് തീരദേശ സേന കരുതുന്നു.
ഇതിനു മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉത്തരകൊറിയ മനുഷ്യ കുരുതി നടത്തുന്നുണ്ടെന്നും മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കടലിലില്‍ വള്ളത്തിലും ബോട്ടിലും മറ്റും ഒഴുക്കുന്നതായും ജപ്പാന് ആരോപിച്ചു,
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

Latest News Tags
Advertisment