Troll Today News
കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
Tue, Mar 20, 2018


ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ സിക്സര്‍ പറത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ മാസ്മരിക പ്രകടത്തില്‍ ഇന്ത്യ ത്രിരാഷ്ട്ര കപ്പ് വിജയിച്ചതിനു തൊട്ടുപിന്നാലെ കമന്ററി ബോക്സില്‍ നാഗിന് നൃത്തം അനുകരിച്ച സുനില്‍ ഗവാസ്കറിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകര്‍ രംഗത്ത്.
കമന്ററി ബോക്സില്‍ നിങ്ങളുടെ നിഷ്പക്ഷത പൊളിഞ്ഞുവെന്നും ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍ ബംഗ്ലാദേശ് ടീമിനെ അപഹസിച്ചതും ശരിയായില്ലെന്നും നിങ്ങളെ പോലുള്ള മഹാനായ ക്രിക്കറ്റ് ഇതിഹാസം തരം താഴരുതായിരുന്നുവെന്നും ആരോധകര്‍ രോഷത്തേടെ പറയുന്നു.
നാഗിന് നൃത്തമാടുകയല്ല, മൃഗശാലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങനെ പോലെയാണ് തനിക്ക് തോന്നുനതെന്നാണ് മറ്റൊരു ബംഗ്ലാ ആരാധകന് പറഞ്ഞത്.
#sunilgavaskar shame on you!!! pic.twitter.com/pq1Nx17iEy
— Md.Rashedul Islam (@MdRashed759522) March 19, 2018
Naagin dance performed by our Cricket experts...Take a bow #SunilGavaskar Sir !! #INDvBAN #NidahasOnDSport #NidahasTrophy2018Final #SunilGavaskar pic.twitter.com/piad8GikZJ
— Aritra Dey (@Captain_akshay) March 18, 2018
He doesn’t look nagin here... He looks like a baboon trying to escape zoo( #SunilGavaskar )@BCBtigers @timesofindia #BANvIND pic.twitter.com/fbRQIWoMLt
— Mostafiz (@milon11593) March 18, 2018
That shows how indecent you are, Sir #SunilGavaskar pic.twitter.com/EJck2OVPba
— Abdullah Al Faisal (@faisalrabbi199) March 18, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment