Sports News

മുഗുരസ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍

Tue, Jul 18, 2017

Arabianewspaper 1247
മുഗുരസ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍

ടെന്നീസ് കോര്‍ട്ടിലെ സര്‍വ്വാധിപതിയായ വീനസ് വില്യംസിനെ അട്ടിമറിച്ച് സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരസ. 77 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ വീനസിനെ 7-5,6-0 എന്ന സ്‌കോറിനാണ് മുഗുരസ കീഴടക്കിയത്.


ഇതാദ്യാമായാണ് മുഗരസ വിംബിള്‍ണ്‍ കീരീടം നേടുന്നത്. കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് മുഗരസയുടേത്.


പതിനാലാം സീഡായ മുഗുരസ കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു


മുന്‍ ചാമ്പ്യനായ കൊഞ്ചിത മാര്‍ട്ടിനസസിന്റെ ശിഷ്യയാണ് മുഗുരസ. വിംബിള്‍ഡണ്‍ കീരിടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനുള്ള 37 കാരിയായ വീനസിന്റെ സ്വപ്‌നമാണ് മുഗരസ അട്ടിമറി്ച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ