Travel News

ലണ്ടന്‍ -ന്യൂയോര്‍ക്ക് മൂന്നര മണിക്കൂര്‍ യാത്ര - ബൂം ജെറ്റ് പരീക്ഷണപ്പറക്കലിന്

Fri, Mar 24, 2017

Arabianewspaper 1340
ലണ്ടന്‍ -ന്യൂയോര്‍ക്ക് മൂന്നര മണിക്കൂര്‍ യാത്ര - ബൂം ജെറ്റ് പരീക്ഷണപ്പറക്കലിന്

ബൂം വിമാന നിര്‍മാണ കമ്പനി ലോകത്തിലെ ഏറ്റവും വേഗതയേറിയ യാത്രാ വിമാനത്തിന്റെ നിര്‍മാണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. 33 ദശലക്ഷം ഡോളര്‍ ചെലവു വരുന്ന പ്രോടോ ടൈപ് വിമാനത്തിന്റെ പരീക്ഷണ പറക്കലിനാണ് കമ്പനി ഒരുങ്ങുന്നകത്.


5,800 കിലമാ മീറ്റര്‍ വരുന്ന ലണ്ടന്‍ -ന്യയോര്‍ക് യാത്രയ്ക്ക് നിലവില്‍ 6 മണിക്കൂറിലേറെ സമയം എടുക്കും, എന്നാല്‍,. ബും വിമാനം വരുന്നതോടെ മൂന്നര മണിക്കൂറില്‍ താഴെ മാത്രമെ സമയം എടുക്കുകയുള്ളു.


സാധാരണ വിമാനം മണി്ക്കൂറില്‍ 900 കിലോ മീറ്റര്‍ വേഗതയിലാണ് പറക്കുന്നതെങ്കില്‍ രണ്ടായിരം കിലോമീറ്ററാണ് ബും വിമാനം ഒരു മണിക്കൂറില്‍ സഞ്ചരിക്കുക.


ലണ്ടന്‍ -ന്യൂയോര്‍ക്ക് യാത്രയ്ക്ക് ബും വിമാനത്തിലെ ടിക്കറ്റ് നിരക്ക് 2,500 ഡോളറായിരിക്കും. നിലവില്‍ ഇത് 500 -700 ഡോളറാണ്. ബേബി ബും എന്ന് പേരിട്ടിരിക്കുന്ന പ്രോട്ടോ ടൈപ്പ് വിജയകരമായി പറത്തിച്ച് റെക്കോര്‍ഡ് ഇടുക എന്നതാണ് ആദ്യ കടമ്പ. ഫുള്‍ സൈസ് വിമാനം ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ച് പുറത്തിറക്കും, വിര്‍ജിന്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ വിമാനത്തിനായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.


Tags : Boom 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ