General News

ഉഴുന്നാലില്‍ വത്തിക്കാനിലെത്തി , ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തും -വിദേശകാര്യ മന്ത്രാലയം

Wed, Sep 13, 2017

Arabianewspaper 296
ഉഴുന്നാലില്‍ വത്തിക്കാനിലെത്തി , ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തും -വിദേശകാര്യ മന്ത്രാലയം

യെമനിലെ ഐഎസ് ഭീകരരുടെ പിടിയിലായ ഫാ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ എത്തിയതായും ആരോഗ്യ കരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് ചികിത്സ അനിവാര്യമായിരിക്കുകയാണെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു,.


വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.


വിദഗ്ദ്ധ പരിചരണത്തിനും മാനസികമായ കൗണ്‍സിലിംഗിനും അദ്ദേഹത്തിനെ വിധേയമാക്കുന്നതിനാണ് അദ്ദേഹം വത്തിക്കാനില്‍ കഴിയുന്നത്. മാര്‍പാപ്പുയുമായി കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സലേഷ്യന്‍സഭയുടെ ആസ്ഥാനമായ ബംഗലൂരില്‍ എത്തിയ ശേഷമായിരുക്കും ഉഴുന്നാലില്‍ പാല രാമപുരത്തെ കുടുംബ വീട്ടില്‍ എത്തുക. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ