OMG News

പ്രഭാത സവാരിക്കിടെ തെങ്ങ് തലയില്‍ വീണ് സ്ത്രീ മരിച്ചു

Sat, Jul 22, 2017

Arabianewspaper 1002
പ്രഭാത സവാരിക്കിടെ തെങ്ങ് തലയില്‍ വീണ് സ്ത്രീ മരിച്ചു

മുംബൈയില്‍ പ്രഭാത സവാരിക്കിടെ തെങ്ങ് തലയില്‍ വീണ് സ്ത്രീ മരിച്ചു, ദൂരദര്‍ശനിലെ മുന്‍ അവതാരകയായ കഞ്ചന്‍ രാജ്‌നാഥാണ് മരിച്ചത്.


റോഡിനു സമീപം നിന്നിരുന്ന തെങ്ങ് പൊടുന്നനെ തലയില്‍ വീഴുകയായിരുന്നു. നഗരത്തിലെ റസിഡന്‍സ് കോളനിക്കു സമീപമുള്ള സ്വസ്തി പാര്‍ക്കിനുമുന്നില്‍ വെള്ളിയാഴ്ചയാണ് അപകടം.


തലയ്ക്ക് തന്നെ തെങ്ങ് വീണ ഉടനെ കഞ്ചല്‍ അബോധാവസ്ഥയിലായി ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണമടഞ്ഞു. സമീപമുള്ള സിസിടിവി ക്യാമറയില്‍ ദാരുണാന്ത്യം പതിഞ്ഞിരുന്നു.


Tags : Mumbai 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ