Technical News

പ്രഫ.എംജികെ മേനോന് ആദാരജ്ഞലി

Wed, Nov 23, 2016

Arabianewspaper 999
പ്രഫ.എംജികെ മേനോന് ആദാരജ്ഞലി

 മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രഫ, എംജികെ മേനോന് ശാസ്ത്ര ലോകത്തിന്റ ശ്രദ്ധാഞ്ജലി. ഐഎസ്ആര്‍ഒയുടെ മുന്‍ സാരഥിയമായിരുന്ന എംജികെ മേനോന്‍ ചൊവ്വാഴ്ച ഡെല്‍ഹിയിലെ വസതിയിലാണ് അന്തരിച്ചത്. 88 വയസായിരുന്നു.


പാലക്കാട് സ്വദേശിയായ മാമ്പള്ളക്കളത്തില്‍ ഗോവിന്ദ് കുമാര്‍ മേനോന്‍ എന്ന എംജികെ മേനോന് പത്മശ്രീ, പത്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിപി സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയായിരുന്നു.


പ്രധാനമന്ത്രിയുടെ ശ്ാസ്ത്ര ഉപദേഷ്ടാവ്, സാങ്കേതിക വകുപ്പ് സെക്രട്ടറി, ആസുത്രണ കമ്മീഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശ്ാസ്ത്ര ഉപദേഷ്ടാവ്, സാങ്കേതിക വകുപ്പ് സെക്രട്ടറി, ആസുത്രണ കമ്മീഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags : MGKMenon 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ