General News

യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ്, വിമാനങ്ങള്‍ വൈകുന്നു

Mon, Jan 15, 2018

Arabianewspaper 302
യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ്, വിമാനങ്ങള്‍ വൈകുന്നു

യുഎഇയില്‍ ഇന്നു രാവിലെ അനുഭവപ്പെട്ട കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. നിരവധി വിമാനങ്ങള്‍ റദ്ദു ചെയ്തു. പല വിമാനങ്ങളും ഇറക്കാന്‍ കഴിയാതെ സമീപമുള്ള വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.


അടുത്ത രണ്ട് ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.


കടുത്ത മൂടല്‍ മഞ്ഞ് കാരണം ദൂര കാഴ്ച കുറഞ്ഞതിനാല്‍ വാഹന ഗതാഗതം പലയിടത്തും താറുമാറായി.


ദുബായ്. ഷാര്‍ജ എന്നിവടങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമായിരുന്നുവെങ്കിലും അബുദാബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് കാര്യമായി ബാധിച്ചില്ല.


 

Tags : fog  UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ