Health News

എണ്‍പതാം വയസിലും ഫുള്‍ഫിറ്റ്

Tue, Jun 21, 2016

Arabianewspaper 1350
എണ്‍പതാം വയസിലും ഫുള്‍ഫിറ്റ്

പ്രായം എന്നു പറയുന്നത് വെറും നമ്പര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന ചിലരുടെ കുട്ടത്തില്‍ ഉള്ളയാളാണ് എണസ്റ്റിന്‍ ഷെപേര്‍ഡ് എന്ന എണ്‍പതു കാരി, മുപ്പതുകാരിയുടെ ചുറുചുറുക്കും ബോഡി ഫിറ്റനസുമാണ് ഷെപേര്‍ഡിന്റെ ഏറ്റവും വലിയ സമ്പാദ്യം.


ഫിറ്റ്‌നസ് മത്സരങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് ഏണസ്റ്റിന്‍ ഷെപേര്‍ഡ്. മറ്റു ചെറുപ്പക്കാരികള്‍ക്കൊപ്പം മത്സരിച്ചാല്‍ കിരിടവും ഇവര്‍ക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും പ്രായം കുടിയ. വനിതി ബോഡി ബില്‍ഡര്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഷെപേര്‍ഡിനുള്ളതാണ്.


കുട്ടിക്കാലം മുതലെ ഫിറ്റ്‌നസുമായി നടന്ന സ്ത്രിയൊന്നുമല്ല ഇവര്‍. സാധാരണ വ്യായാമം പോലും ചെയ്യാതിരുന്ന ഏണസ്റ്റിന്‍ 56 വയസു കഴിഞ്ഞാണ് പൊടുന്നനെ ഫിറ്റ്‌നസിലേക്ക് ശ്രദ്ധ തിരിച്ചത്.


ഭക്ഷണ ക്രമത്തിലും കാര്യമായ ശ്രദ്ധയൊന്നും ഇവര്‍ നല്‍കുന്നില്ലെന്നതും ഏവരെയും അത്ഭുതപ്പെടുത്തു. അരിയാഹരവും, ചിക്കന്‍ , മുട്ട എന്നിവയൊക്കെയാണ് ഭക്ഷണം, ധാന്യങ്ങളും മറ്റും ധാരാളം കഴിക്കും,. പിന്നെ, ധാരാളം വെള്ളം കുടിക്കും. ദിവസേന രണ്ടു നേരങ്ങളിലായി ഒന്നു രണ്ടു മണിക്കൂര്‍ ജിമ്മില്‍ ചെലവഴിക്കും. . അത്രമാത്രം.

Tags : fitness 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ