International News

യുദ്ധ വിമാനം പറത്തിയ ചൈനയുടെ ആദ്യ വനിതാ പൈലറ്റ് കൊല്ലപ്പെട്ടു

Tue, Nov 15, 2016

Arabianewspaper 668
യുദ്ധ വിമാനം പറത്തിയ ചൈനയുടെ ആദ്യ വനിതാ പൈലറ്റ്  കൊല്ലപ്പെട്ടു

യുദ്ധ വിമാനം പറത്തിയ ആദ്യ ചൈനീസ് വനിതാ പൈലറ്റ് വ്യോമാഭ്യാസ പരീശീലനത്തിനിടെ കൊല്ലപ്പെട്ടതായി ചൈനീസ് മാദ്ധ്യമങ്ങള്‍ .ചൈനയുടെ ജെ -10 എന്ന യുദ്ധ വിമാനം പറപ്പിച്ച ആദ്യ വനിതാ പൈലറ്റായ്ിരുന്ന യു ഷു (30) ആണ് മര്ിച്ചത്. 2012 ലാണ് ഷു ആദ്യമായി യുദ്ധ വിമാനം പറപ്പിച്ച്ത്.


ചൈനയിലെ ഹെബേ പ്രവിശ്യയില്‍ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് അപകടം. ഷു പറത്തിയ വിമാനം മറ്റൊരു വിമാനവുമായി കുടിയിടിക്കുകയായിരുന്നു.


ചൈനയുടെ സുവര്‍ണ ചകോരം എന്നാണ് ഷുവിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ചൈനയുടെ യുദ്ധ വിമാനം പറപ്പിക്കുന്ന നാലു വനിതാ പൈലറ്റുമാരില്‍ ഒരാളായിരുന്നു ഷു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ