General News

കുറ്റിപ്പുറത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു

Thu, Jan 11, 2018

Arabianewspaper 926
കുറ്റിപ്പുറത്ത് നിന്നും  വെടിയുണ്ടകള്‍ കണ്ടെടുത്തു

കുഴിബോംബ് കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും വീണ്ടും വെടിക്കോപ്പുകള്‍ കണ്ടെടുത്തു. 440 വെടിയുണ്ടകളാണ് പാലത്തിനടിയില്‍ നിന്നും കണ്ടെടുത്തത്. ചാക്കില്‍ കെട്ടിയ നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.


നേരത്തെ, ഇതേ സ്ഥലത്തു നിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടെടുത്തിരുന്നു. സൈന്യം ഉപയോഗിക്കുന്ന അതിശക്തമായ കുഴിേേബംബുകളായിരുന്നു ഇതെന്ന് സ്‌ഫോടക വസ്തു വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.


പോലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. മാവോയിസ്റ്റ്. ഭീകര വാദ സംഘടനകളെയാണ് പോലീസ് സംശയിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ