Crime News

അന്തര്‍ സംസ്ഥാന കുഴല്‍പ്പണ സംഘത്തെ പിടികൂടി

Wed, Nov 15, 2017

Arabianewspaper 461
അന്തര്‍ സംസ്ഥാന കുഴല്‍പ്പണ സംഘത്തെ പിടികൂടി

കര്‍ണാടകയിലൂടെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 1.16 കോടി രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് പിടികൂടി. കര്‍ണാടക ആര്‍ടിസി ബസിലെത്തിയവരെ പരിശോധിക്കുന്നതിനിടെയാണ് തമിഴ് നാട് സ്വദേശികളായ സുരേഷ്, മണിവാസന്‍, മുരുകേശന്‍, രവി എന്നിവരെ പോലിസിനു കൈമാറി.


ശരീരത്തില്‍ ചേര്‍ത്തു കെട്ടിവെച്ച നിലയിലായിരുന്നു പണം. രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്ത. ശരിരത്തില്‍ കെട്ടിവെച്ച തുണിസഞ്ചിയിലായിരുന്നു നോട്ടുകെട്ടുകള്‍.


കോഴിക്കോട് ഉള്ളവര്‍ക്ക് കൈമാറുക എന്ന ദൗത്യമാണ് തങ്ങള്‍ക്കുള്ളതെന്നും പണം ആരുടേതാണെന്ന് അറിയില്ലെന്നും പതിനായിരം രൂപ കമ്മീഷന്‍ നല്‍കിയാണ് ഇത് ഏറ്റെടുത്തതെന്ന് ഇവര്‍ പറഞ്ഞു, പോലീസ് അന്വേഷണം ആരംഭിച്ചു.

Tags : Excise 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ