General News

ശശികലയ്ക്ക് തിരിച്ചടി, രണ്ടില വിമത പക്ഷത്തിന്

Thu, Nov 23, 2017

Arabianewspaper 5942
ശശികലയ്ക്ക് തിരിച്ചടി, രണ്ടില വിമത പക്ഷത്തിന്

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നത്തിനായുള്ള തര്‍ക്കത്തില്‍ വിജയം വിമത വിഭാഗത്തിന്. ഒ പനീര്‍ശെല്‍വവും ഇ പളനി സ്വാമിയും നയിക്കുന്ന വിമത വിഭാഗത്തിന് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.


കുടുതല്‍ എംഎല്‍എമാരും പാര്‍്ട്ടി ഭാരവാഹികളും ഉള്ള വിഭാഗത്തിനാണ് രണ്ടില ചിഹ്നം നല്‍കിയത്. ഇതോടെ ഇപിഎസ്-ഒപിഎസ് ഗ്രൂപ്പ് യഥാര്‍ത്ഥ അണ്ണാ ഡിഎംകെയായതായി പാര്‍ട്ടി നേതാവ് ഇളങ്കോവന്‍ പറഞ്ഞു,.


ഈ വിഭാഗത്തിന് 34 ലോക്‌സഭാ എംപിമാരും എട്ട് രാജ്യസഭാ എംപിമാരുമുണ്ട്. തമിഴ്‌നാട്ടില്‍ 111 എംഎല്‍എമാരും പോണ്ടിച്ചേരിയില്‍ നാലു എംഎല്‍എമാരും ഉണ്ട്.

Tags : AIAIDMK  EC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ