OMG News

മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു

Tue, Jul 18, 2017

Arabianewspaper 1088
മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു

മദ്യപിച്ച് ലക്കു കെട്ട് വീട്ടില്‍ കയറി വന്ന ഭാര്യയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ തിളച്ച എണ്ണ ഭര്‍ത്താവിന്റെ മുഖത്ത് ഒഴിച്ചു. പൂനെയിലാണ് സംഭവം.


മരണകാരണമായേക്കാവുന്ന പരിക്ക് വരുത്തിയതിന് സ്ത്രീക്കെതിരെ പോലീസ് ഐപിസി 324 വകുപ്പു പ്രകാരം കേസ് എടുത്തു.


ഭര്‍ത്താവ് ഭരത് അര്‍ജുന്റെ പരാതിയില്‍ ജയ അര്‍ജുന്‍ എന്ന 38 കാരിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.


26 കാരനായ ഭരത് ഇവരെ സ്‌നേഹിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും മൊബൈല്‍ ഷോപ്പിലെ ജീവനക്കാരാണ്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ